Category Archives: BOT റോഡ്

ഒരു സമ്പന്ന രാജ്യത്തെ റോഡപകടങ്ങള്‍

2001 മുതല്‍ 2009 വരെ അമേരിക്കയില്‍ നടന്ന റോഡപകടങ്ങളില്‍ 369,629 ആളുകള്‍ കൊല്ലപ്പെട്ടു. അതായത് ഒരു വര്‍ഷം 41070 ജീവന്‍ പൊലിയുന്നു. [അതായത് മണിക്കൂറില്‍ അഞ്ച് പേര്‍ മരിക്കുന്നു. ലോക ജന സംഖ്യയുടെ വെറും 5% മാത്രമാണ് ഈ വലിയ രാജ്യത്ത് ജീവിക്കുന്നത്] National Highway Traffic Safety Administration ന്റെ ഔദ്യോഗിക വിവരങ്ങളില്‍ നിന്ന് … Continue reading

Posted in അപകടം, ഗതാഗതം, BOT റോഡ് | Tagged , , | 1 അഭിപ്രായം

വിജയരാഘവന്റെ ദീര്‍ഘവീക്ഷണം പോരാ

രണ്ട് വര്‍ഷം മൂമ്പ് നടന്ന റോഡ് വികസന ചര്‍ച്ചകളില്‍ ഐ.ടി-മാനേജ്‌മെന്റ് വിദഗ്ദ്ധനായ ശ്രീ. ജി.വിജയരാഘവന്‍ റോഡ് പണിയുമ്പോള്‍ 2020 വരെയുള്ളയാലത്തേക്ക് മൂന്നില്‍ കണ്ട് വേണം എന്ന് അഭിപ്രായപ്പെട്ടിരുന്നു. BOT റോഡുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. വിജയരാഘവന്റെ ദീര്‍ഘവീക്ഷണം. NHAI യുടെ നേതൃത്വത്തില്‍ പ്രചാരവേലകള്‍ ധാരാളെ നടത്തി സ്വകാര്യ മുതലാളിമാര്‍ നാട്ടില്‍ വികസനം കൊണ്ടുവാരാനും … Continue reading

Posted in BOT റോഡ് | Tagged | 2അഭിപ്രായങ്ങള്‍

ടോള്‍ പിരിവിന്റെ അഴുമതി

ചെന്നൈ: ടോള്‍ ഗേറ്റുകളിലെ നികുതി പിരിവ് ഏറ്റെടുത്ത കരാറുകാരനില്‍ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങവെ നാഷണല്‍ ഹൈവേ പ്രൊജക്ട് ഓഫീസറെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തു. ടോള്‍ഗേറ്റ് കരാറുകാരന്‍ വെങ്കിടേശ്വരലു നല്‍കിയ പരാതിയിലാണ് നടപടി. ശ്രീ പെരുമ്പുത്തൂരിലെ ടോള്‍ഗേറ്റില്‍ നിന്ന് വാഹനങ്ങളുടെ നികുതി പിരിക്കുന്ന ചുമതല വെങ്കിടേശ്വരലു ആണ് ഏറ്റെടുത്തിരിക്കുന്നത്. ആറ് ലക്ഷം രൂപയാണ് … Continue reading

Posted in ദാരുണ മുതലാളിത്തം, BOT റോഡ്, ToEn | Tagged , | 2അഭിപ്രായങ്ങള്‍

മാറുന്ന അമേരിക്ക: സിയാറ്റിലെ ചെറു തീവണ്ടി പാത

അവര്‍ 100 വര്‍ഷമായ ഒരു തെറ്റ് തിരുത്തുകയാണ്. എന്നാല്‍ നമ്മളോ? BOTപാതകളും വലിയ കാറുകളും നിര്‍മ്മിച്ച് അവരുടെ തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കുന്നു. കഴുതകള്‍.

Posted in അമേരിക്ക, ഗതാഗതം, തീവണ്ടി, സിനിമ, BOT റോഡ് | Tagged , , , , | 2അഭിപ്രായങ്ങള്‍

ടാങ്കര്‍ ലോറി അപകടം ഒഴുവാക്കാനാവില്ലേ?

ചോദ്യം അതല്ല. എന്തിന് നാം ഈ ബോംമ്പ് വണ്ടികള്‍ തിരക്കേറിയ റോഡുകളിലൂടെ വലിച്ചു കൊണ്ടു പോകുന്നു? വേറൊരു മാര്‍ഗ്ഗവും ഇല്ലേ? തീര്‍ച്ചയായും ഉണ്ട്. ഇതാ ഈ വീഡിയോ കാണുക. Ref by: Sreenadh.in RORO (Roll On Roll Off) സംവിധാനം എന്നാണിതിന്റെ പേര്. കൊങ്കണ്‍ റൈല്‍വേ ഇത് നടപ്പാക്കുന്നു. മോശം കാലാവസ്ഥയും റോഡുമാണ് ലോറിക്കാരേ … Continue reading

Posted in ഗതാഗതം, BOT റോഡ് | Tagged , | 1 അഭിപ്രായം

സര്‍ക്കാരിന്റെ ചിലവും BOT മുതലാളി സ്വന്തം ചിലവായി കാണിക്കുന്നു

BOT പാതയുടെ ഒരു കിലോമീറ്റര്‍ പണിയാന്‍ 17.5 കോടി രൂപയാണ് അവര്‍ അവരുടെ പ്രൊജക്ററ് റിപ്പോര്‍ട്ടില്‍ ആദ്യം വക കൊള്ളിച്ചിരുന്നത്. എന്നാല്‍ BOT പാതയുടെ പ്രചരണക്കാര്‍ പറയുന്നത് ഈ 17.5 കോടി രൂപ പുനരധിവാസത്തിനുള്ള തുക ഉള്‍പ്പെടുത്തിയ തുകയാണെന്നാണ്. ഇത് കള്ളമാണ്. ഇത് റോഡ് പണിയാന്‍ വേണ്ടി മാത്രമാണ്. സ്ഥലമേറ്റെടുക്കാനായി 3000 കോടി രൂപാ വേറെ … Continue reading

Posted in ഗതാഗതം, ദാരുണ മുതലാളിത്തം, BOT റോഡ്, ToEn | Tagged , , | ഒരു അഭിപ്രായം ഇടൂ

റോഡിന്റെ 40% തുക + പുനരധിവാസത്തിന്റെ ചിലവ് + മുതലാളിക്ക് നല്‍കുന്ന നികുതി ഇളവ് = 6 നാലുവരി പാത

നാലുവരി പാത പണിയാന്‍ സര്‍ക്കാരിന് പണമില്ല എന്നാണ്, ദാരുണ മുതലാളിത്ത വാദികള്‍ പറയുന്നത്. ചന്ദ്രായനം നടത്താന്‍ കാശുള്ള സര്‍ക്കാരാണ് ഇത് പറയുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ മറ്റ് ചിലവുകള്‍ നോക്കാതെ തന്നെ ഈ തട്ടിപ്പിന്റെ പൊള്ളത്തരം മനസിലാക്കാം. അതിന് പാത BOT മുതലാളിയെ കൊണ്ട് പണിയിപ്പിക്കുന്നതിന് സര്‍ക്കാര്‍ (നികുതി ദായകര്‍) ചിലവാക്കുന്ന പണത്തിന്റെ കണക്കെടുത്താല്‍ മതി. റോഡ് … Continue reading

Posted in അഭിപ്രായം, ഗതാഗതം, BOT റോഡ്, ToEn | Tagged , , | 2അഭിപ്രായങ്ങള്‍

വിജയരാഘവന്റെ ദീര്‍ഘവീക്ഷണം

ശ്രീ ജി വിജയരാഘവന്‍ ടെക്നോപാര്‍ക്ക് മുന് സി ഇ ഒ യും മാനേജ്മെന്റ് വിദഗ്ധനുമാണ്. വികസന പരിപാടികള്‍ ഭാവിയിലേക്ക് മുന്‍കൂട്ടി കണ്ടുകൊണ്ടാവണം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ശരിയാണ്. PWD റോഡ് പണിഞ്ഞ് കഴിഞ്ഞ ഉടന്‍ തന്നെ ടെലഫോണ്‍സ്‌കാര് വന്ന് അത് കുത്തിപ്പോളിക്കുന്നു, അത് ശരിയായ ഉടന്‍ തന്നെ വാട്ടര്‍ അതോറിറ്റിക്കാര്‍ വന്ന് കുഴിക്കുന്നു. ഡാം പണിഞ്ഞ് … Continue reading

Posted in അഭിപ്രായം, ആഗോളതാപനം, കാലാവസ്ഥാമാറ്റം, ഗതാഗതം, BOT റോഡ്, ToEn | Tagged , , , , | 3അഭിപ്രായങ്ങള്‍

വികസന വിരോധികള്‍ വിമാത്താവള വികസനം നിര്‍ത്തലാക്കിച്ചു

നല്ല വാര്‍ത്ത – കാലാവസ്ഥയെ തകര്‍ക്കുന്ന Heathrow വിമാനത്താവളത്തിലെ മൂന്നാമത്തെ റണ്‍‌വേയുടെ പണി നിര്‍ത്തലാക്കി. അത് മാത്രമല്ല Gatwick, Stansted തുടങ്ങിയ വിമാനത്താവളത്തിലെ റണ്‍‌വേയുടെ പണി കൂടി നിര്‍ത്തലാക്കും എന്ന് Cameron/Clegg സര്‍ക്കാര്‍ വ്യക്തമാക്കി. അങ്ങനെ Airplot സമരം വിജയിച്ചു. ഈ സമരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും MPമാര്‍ക്ക് നിവേദനം നല്‍കിയവര്‍ക്കും

Posted in ഗതാഗതം, സാമൂഹികം, BOT റോഡ് | Tagged , , | 2അഭിപ്രായങ്ങള്‍

ആരാണ് ബീഓടി സ്വകാര്യ പാത പൂര്‍ണമായി ഉപയോഗിക്കുന്നത്?

മംഗളത്തില്‍ ഒരു ലേഖനം കണ്ടു, “ദേശീയപാത: ടോള്‍ നല്‍കേണ്ടത്‌ റോഡ്‌ പൂര്‍ണമായി ഉപയോഗിക്കുന്നവര്‍“. നുണപ്രചരണങ്ങളുടെ കൂട്ടമാണ് ആ ലേഖനം. ആ പാതയെ ദേശീയപാതയെന്ന് വിളിക്കുന്നതില്‍ തുടങ്ങും കള്ളത്തരങ്ങള്‍. അത് രാജ്യത്തിന്റെ പാതയല്ല. അത് സ്വകാര്യ വ്യക്തയുടെ പാതയാണ്. അത്

Posted in അഭിപ്രായം, മാധ്യമം, BOT റോഡ്, ToEn | Tagged , , | 1 അഭിപ്രായം