ഇസ്രായേല്‍ സര്‍ക്കാര്‍ പാലസ്തീന്‍ വീടുകള്‍ നശിപ്പിക്കുന്നത് മൂന്നിരട്ടിയാക്കി

കഴിഞ്ഞ മൂന്ന് മാസത്തില്‍ കൈയ്യേറിയ West Bank ലെ പാലസ്തീന്‍ വീടുകള്‍ ഇസ്രായേല്‍ സര്‍ക്കാര്‍ നശിപ്പിക്കുന്നതിന്റെ തോത് മൂന്നിരട്ടിയാക്കി എന്ന ഐക്യരാഷ്ട്രസഭ പറഞ്ഞു. ജനുവരിക്ക് ശേഷം പ്രതിമാസം ശരാശി 165 വീടുകളാണ് അവര്‍ തകര്‍ക്കുന്നത്. Jericho ന് അടുത്തുള്ള ഗ്രാമത്തില്‍ ഇസ്രായേലി അധികാരികള്‍ തകര്‍ത്ത തന്റെ വീടിനെക്കുറിച്ച് Hussein Kaabneh പറയുന്നു, “രാവിലെ 9:00 മണിക്ക് വീടിന് മുമ്പില്‍ ഇസ്രായേല്‍ പോലീസിനേയും സൈന്യത്തേയും കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. വീട് തകര്‍ക്കാന്‍ വന്നവരായിരുന്നു അവര്‍. ‘എന്തിനാണ് നിങ്ങള്‍ ഇത് തകര്‍ക്കുന്നത്? എനിക്ക് ഒരു മുന്നറീപ്പോ മറ്റോ തന്നിട്ടില്ലല്ലോ,’ എന്ന് എനിക്ക് ദേഷ്യം സഹിക്കാന്‍വയ്യാതെ അവരോട് ചോദിച്ചു. ‘നീ നിയമപരമല്ല’ എന്നാണവര്‍ പറഞ്ഞത്.”

— സ്രോതസ്സ് democracynow.org

അവരുടെ സ്വന്തം നാട്ടില്‍ അവര്‍ നിയമാനുസൃതമല്ലെന്ന്. പക്ഷേ ആരാണ് നിയമവിരുദ്ധരെന്ന് ലോകത്തിനറിയാം.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )