ഓടയിലെ മാലിന്യവളങ്ങള്‍ മനുഷ്യന്റെ പ്രത്യുല്‍പ്പാദന വ്യവസ്ഥക്ക് ദോഷം ചെയ്യും

ഓടയിലെ മാലിന്യങ്ങള്‍(sewage sludge) വളമായി ഉപയോഗിക്കുന്ന കൃഷിയിടങ്ങളില്‍ നിന്ന് തീറ്റകഴിച്ച മൂഗങ്ങളുടെ ഇറച്ചി തിന്നുന്നത് ഗര്‍ഭിണികളായ സ്ത്രീകളേയും അവരുടെ കുട്ടികളുടെ പ്രത്യുല്‍പാദന ആരോഗ്യത്തേയും സാരമായി ബാധിക്കുമെന്ന് പുതിയ പഠനം കണ്ടെത്തി. ബ്രിട്ടണിലേയും ഫ്രാന്‍സിലേയും ശാസ്ത്രജ്ഞരാണ് ഈ പഠനം നടത്തിയത്. Nottingham, Aberdeen (UK), Paris-Saclay (France), The James Hutton Institute (Aberdeen), UMR BDR, INRA, Jouy en Josas (Paris, France) എന്നീ സര്‍വ്വകലാശാലകള്‍ പഠനത്തില്‍ പങ്കെടുത്തു. പഠനറിപ്പോര്‍ട്ട് Scientific Reports എന്ന ജേണലില്‍ പ്രസിദ്ധപ്പെടുത്തി.

— സ്രോതസ്സ് nottingham.ac.uk

[ഓടയിലെ മാലിന്യത്തില്‍ നിന്ന് പോലും ലാഭമുണ്ടാക്കാനായി അമേരിക്കിയലെ PR വ്യവസായം 2000 ല്‍ “beneficial Biosolids a natural organic fertilizer, wonderful to your garden” എന്ന മുദ്രാവാക്യവുമായി ശ്രമം തുടങ്ങി. വിഷമുള്ള ഓടമാലിന്യം എന്നതിന് പകരം അവര്‍ പ്രചരിപ്പിച്ച വാകാണ് Biosolids.
– John Stauber ന്റെ പ്രസംഗത്തില്‍ ‍നിന്ന്
അതിനെക്കുറിച്ചാണ് ഇവിടെ പ്രതിപാതിക്കുന്നത്.‍]

4 thoughts on “ഓടയിലെ മാലിന്യവളങ്ങള്‍ മനുഷ്യന്റെ പ്രത്യുല്‍പ്പാദന വ്യവസ്ഥക്ക് ദോഷം ചെയ്യും

  1. Please check before you post. It is not about the chemical fertilizers at all! You have a nice blog with lots of articles. I guess you think posting more is good. I suggest you reduce the number of posts and start to give quality to the post, give authenticity and make each of them unique.

    1. അഭിപ്രായം രേഖപ്പെടുത്തിയതിന് വളരെ നന്ദി.
      University of Nottingham ന്റെ പഠനം തെറ്റാണെന്നോ അതോ വിവര്‍ത്തനം തെറ്റാണെന്നാണോ താങ്കള്‍ പറയുന്നത്? വിവര്‍ത്തനത്തില്‍ പിശകുണ്ടെങ്കില്‍ ദയവ് ചെയ്ത് എന്നേ സഹായിക്കുക.
      എല്ല Nottingham തട്ടിപ്പാണ് ചെയ്യുന്നതെങ്കില്‍ അതിനുള്ള രേഖകള്‍ തന്നാല്‍ നന്നായിരുന്നു.
      ഇത് എല്ലാവര്‍ക്കും വേണ്ടിയുള്ള എല്ലാവരുടേയും കൂടിയുള്ള പ്രവര്‍ത്തനമാണ്. കഴിയുന്ന രീതിയില്‍ സഹായിക്കുക.

  2. Thanks for taking the comment seriously. I am not saying what University of Nottingham has done is wrong or the site you have quoted is wrong. But what you have interpreted and wrote in Malayalam is wrong and far from truth.

    Here is the link to the original publication: http://www.nature.com/articles/srep22279

    The original article and the University of Nottingham clearly says that the paper deals with the effect of environmental chemicals derived from pastures fertilized with sewage sludge or biosolids. This is apparently a common agricultural fertilization method. You have used the term ‘raasavalangal’ which means chemical fertilizers. Chemical fertilizers are mainly artificially synthesized compounds such as urea. Whereas sewage comes under organic fertilizers. The article clearly says about sewage or biosollids and NOT chemical fertilizers.

    There has been quite a lot of debate going on over the use of chemical fertilizers and agricultural pesticides all over the world. The mistake you did on translation will merely be believed by the reader who is not aware of the clear distinction between chemical fertilizers and sewage sludge. This will definitely mislead them to form wrong opinions which I believe, is against the motto of the good work you guys are doing.

    I assume this is an inadvertent mistake made by the author and I hope will be corrected soon, which is necessary to keep the quality of this nice and informative blog.

ഒരു അഭിപ്രായം ഇടൂ