എന്തുകൊണ്ടാണ് കറുത്ത കുട്ടികള്‍ കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത്?

2015 ല്‍ Centers for Disease Control and Prevention നടത്തിയ ഒരു പഠനം അനുസരിച്ച് 5 മുതല്‍ 11 വയസ് വരെ പ്രായമുള്ള കറുത്തവരായ കുട്ടികളുടെ ആത്മഹത്യ 1993 നേക്കാള്‍ ഇരട്ടി ആണ് 2013 ല്‍ എന്ന് കണ്ടെത്തി. എന്നാല്‍ വെള്ളക്കാരായ കുട്ടികളുടെ ആത്മഹത്യ നിരക്ക് കുറഞ്ഞിട്ടുണ്ട്. കറുത്ത ആണ്‍കുട്ടികള്‍ തൂങ്ങിച്ചാവുന്നത് മൂന്നിരട്ടിയായി. ഈ വിവരങ്ങള്‍ ഗവേഷകരെ സംഭ്രമിപ്പിച്ചതിനാല്‍ ഒന്നുകൂടി അത് വിശകലനം ചെയ്യാന്‍ അവര്‍ ഒരു വര്‍ഷം അധികം എടുത്തു. അമേരിക്കയിലെ മൊത്തം ആത്മഹത്യകളില്‍ വെള്ളക്കാരാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നതെങ്കിലും കറുത്തവരായ ചെറുപ്പക്കാരുടെ ആത്മഹത്യ കഴിഞ്ഞ ദശാബ്ദമായി ഉയരുകയാണ്.

— തുടര്‍ന്ന് വായിക്കൂ thinkprogress.org

One thought on “എന്തുകൊണ്ടാണ് കറുത്ത കുട്ടികള്‍ കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത്?

  1. സ്കൂൾ drop-outs വളരെ കൂടുതലാണ് കറുത്തവരുടെയിടയിൽ . ഇവർ തെരുവിൽ തെമ്മടിക്കൂട്ടങ്ങളിലേക്ക് എത്തിപ്പെടുന്നു . അരാജകത്വം നിറഞ്ഞ ജീവിതം മിക്കവാറും ആത്മഹത്യയിലാണ് അവസാനിക്കുക .

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )