പങ്കാളികളാകൂ

പ്രിയ സുഹൃത്തേ,

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമത്തിന്റെ പ്രവര്‍ത്തകരാണ് ഞങ്ങള്‍. കഴിഞ്ഞ 10 വര്‍ഷത്തിലധികം മുഖ്യധാരയില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന പ്രധാനപ്പെട്ട വിവരങ്ങള്‍ ഇന്‍ഡ്യന്‍ ഭാഷയിലെത്തിക എന്ന ലക്ഷ്യത്തോടെ പരസ്യ, കോര്‍പ്പറേറ്റ് സഹായം ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് മാന്യ വായനക്കാരിയായ/വായനക്കാരനായ താങ്കളുടെ പിന്‍തുണ ആവശ്യമാണ്.

പരസ്യങ്ങളെ ഒഴുവാക്കി, ജനകീയ സഹായത്തോടെ വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് ധാരാളം ബദല്‍ മാധ്യമങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. നമുക്കും അങ്ങനെ ചെയ്യാനാവും. 100 രൂപയില്‍ താഴെയുള്ള ഒരു ചെറിയ തുക വല്ലപ്പോഴും താഴെപ്പറയുന്ന അക്കൌണ്ടിലേക്ക് അയച്ചുതരുകയോ, താഴെക്കൊടുത്തിരിരിക്കുന്ന ഫോണ്‍ റീച്ചാര്‍ജ്ജോ ചെയ്ത് ഈ ജനകീയ മാധ്യമ സംരംഭത്തില്‍ താങ്കളും പങ്കാളികളാകൂ. താങ്കളുടെ വിലാസവും തുകയും കൂടി support [at] neritam.com ലേക്ക് അയച്ച് തന്നാല്‍ ഞങ്ങള്‍ക്ക് കണക്ക് സൂക്ഷിക്കാന്‍ ഉപകാരമായി.

അതോടൊപ്പം ഈ സൈറ്റിനെക്കുറിച്ച് താങ്കളുടെ സുഹൃത്തുക്കളോടും പറയുക, ലേഖനങ്ങളുടെ ലിങ്കുകള്‍ പങ്ക് വെക്കുക. താങ്കളുടെ സൌകര്യത്തിനായി ഒരു മെയില്‍ ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്. അതില്‍ അംഗമാകാന്‍ ഒരു മെയില്‍ NERITAM-SUBSCRIBE@lists.riseup.net എന്ന വിലാസത്തിലേക്ക് അയച്ചാല്‍ മതി.

2016 പ്രവര്‍ത്തന ഫണ്ട്: ₹ 36,000.00

1. ബാങ്ക് ട്രാന്‍സ്ഫര്‍: Name: Jagadees.S, A/C No: 063241000000050, Bank Name: Ernakulam District Co-operative Bank, IFSC Code: UBIN0DCBEDC
2. ഇന്‍സ്റ്റാപെയ് ലിങ്ക് https://www.instamojo.com/@neritam/
3. ഫോണ്‍ റീച്ചാര്‍ജ്ജ്: ഫോണ്‍ നമ്പര്‍: 8301059919. BSNL

ഭാവി പദ്ധതികള്‍

  1. wordpress.com ന്റെ സൌജന്യ സേവനമുപയോഗിച്ചാണ് ഇപ്പോള്‍ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് wordpress.com കൂട്ടിച്ചേര്‍ക്കുന്ന പരസ്യങ്ങള്‍ താളുകളുടെ അവസാനം പ്രത്യക്ഷപ്പെടുന്നു. അതൊഴുവാക്കാന്‍ ഒരു വര്‍ഷത്തേക്ക് 30 ഡോളര്‍ വേണം. അതുകൊണ്ട് സ്വന്തമായ സെര്‍വ്വറിലേക്ക് മാറുക എന്നതാണ് നല്ലത്. അപ്പോള്‍ wordpress.com ന്റെ പരസ്യങ്ങളെ ഒഴുവാക്കുകയും ചെയ്യാം സൈറ്റിന്റെ പൂര്‍ണ്ണ നിയന്ത്രണവും കിട്ടും.
  2. വിവര്‍ത്തനങ്ങള്‍ ആനുകാലികമാക്കുക. ഇപ്പോഴും 2010 ലെ വാര്‍ത്തകളാണ് വിവര്‍ത്തനം ചെയ്യുന്നത്. അത് മാറി അതത് ദിവസത്തെ വാര്‍ത്തകള്‍ വിവര്‍ത്തനം ചെയ്യാന്‍ കഴിയണം. അതിന് കുറച്ച് ജോലിക്കാരെ നിയോഗിക്കേണ്ടതായി വരും. അതിനുള്ള തുക കണ്ടെത്തണം.
  3. സൈറ്റിന്റെ കാര്‍ബണ്‍ കാല്‍പ്പാട് ഇല്ലാതാക്കുക
  4. എന്തുകൊണ്ട് ഒരു പത്രം, റേഡിയോ, ചാനല്‍ ആയിക്കൂടാ? [സംസാരിക്കുന്ന തലകളുടെ ചാനലല്ല. വേറൊരു തരം നമുക്ക് കണ്ടെത്തണം.] അങ്ങനെ ഒരുപാടാഗ്രഹങ്ങള്‍.

ഇവിടം സന്ദര്‍ശിക്കാന്‍ താല്‍പ്പര്യം കാണിച്ചതിനും താങ്കളുടെ പിന്‍തുണക്കും നന്ദി രേഖപ്പെടുത്തുന്നു.

Why താളില്‍ പറയുന്നത് പോലെ അനൌപചാരികമായാണ് വെബ് എഴുത്ത് തുടങ്ങിയത്. എന്നാല്‍ ഇപ്പോള്‍ അതിന് പ്രതിദിനം ചെലവഴിക്കുന്ന സമയവും അദ്ധ്വാനവും വിഭവങ്ങളും വലുതാണ്. ഒന്നും സൌജന്യമല്ല എന്ന് പറയാറില്ലേ. എന്തുകൊണ്ട് ഈ അദ്ധ്വാനത്തിനൊരു പ്രതിഫലം തേടിക്കൂടാ? ആ ചോദ്യമാണ് ഇത്തരമൊരു അഭ്യര്‍ത്ഥനക്ക് കാരണമായത്.സൈറ്റില്‍ പരസ്യങ്ങള്‍ ചേര്‍ത്ത് ഒരു വരുമാന മാര്‍ഗ്ഗം കണ്ടെത്തണമെന്ന് ധാരാളം സുഹൃത്തുക്കള്‍ എപ്പോഴും പറയാറുണ്ട്. വരുമാനമില്ലെങ്കില്‍ ഇത്തരം എഴുത്തുകള്‍ക്ക് നിലനില്‍പ്പുണ്ടാവില്ല, എളുപ്പം തന്നെ ഇല്ലാതാവും എന്നാണ് അവരുടെ പക്ഷം. കുറെയൊക്കെ ശരിയാണത്. എന്നാല്‍ പരസ്യക്കാരെ ഒഴുവാക്കി നിര്‍ത്തണം എന്നായിരുന്നു എന്റെ അഭിപ്രായം. അപ്പോള്‍ എന്ത് ചെയ്യും?

പരസ്യങ്ങളെ ഒഴുവാക്കി, ജനകീയ സഹായത്തോടെ വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് നിനില്‍ക്കുന്നുണ്ട്. അത് നല്ല രീതിയാണ്. ധാരാളം ബദല്‍ മാധ്യമങ്ങള്‍ ആ രീതിയില്‍ നിലനില്‍ക്കുന്നുണ്ട്. ഈ മാധ്യമപ്രവര്‍ത്തനത്തിന്റെ ജനങ്ങളിലെ സ്വാധീനം പരീക്ഷിക്കാനുമുള്ള ഒരു അവസരമാണത്.

എന്നാലും ഈ സൈറ്റിനെക്കുറിച്ച് താങ്കളുടെ സുഹൃത്തുക്കളോടും പരിചയക്കാരോടും പറയുകാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

അതുപോലെ 100 രൂപയില്‍ താഴെയുള്ള ഒരു ചെറിയ തുക വല്ലപ്പോഴും താഴെപ്പറയുന്ന അക്കൌണ്ടിലേക്ക് അയച്ചുതരുകയോ, താഴെക്കൊടുത്തിരിരിക്കുന്ന ഫോണ്‍ റീച്ചാര്‍ജ്ജോ ചെയ്ത് ഈ ജനകീയ മാധ്യമ സംരംഭത്തില്‍ താങ്കളും പങ്കാളികളാകൂ. താങ്കളുടെ വിലാസവും തുകയും കൂടി support [at] neritam.com ലേക്ക് അയച്ച് തന്നാല്‍ കണക്ക് സൂക്ഷിക്കാന്‍ ഉപകാരമായി.

ഭാവി പദ്ധതികള്‍
൧. wordpress.com ന്റെ സൌജന്യ സേവനമുപയോഗിച്ചാണ് ഇപ്പോള്‍ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് wordpress.com കൂട്ടിച്ചേര്‍ക്കുന്ന പരസ്യങ്ങള്‍ താളുകളുടെ അവസാനം പ്രത്യക്ഷപ്പെടുന്നു. അതൊഴുവാക്കാന്‍ ഒരു വര്‍ഷത്തേക്ക് 30 ഡോളര്‍ വേണം. ആ തുക ശേഖരിക്കുകയാണ് ആദ്യത്തെ ലക്ഷ്യം.
൨. സ്വന്തമായ സെര്‍വ്വറിലേക്ക് മാറുക.
൩. വിവര്‍ത്തനങ്ങള്‍ ആനുകാലികമാക്കുക. ഇപ്പോഴും 2010 ലെ വാര്‍ത്തകളാണ് വിവര്‍ത്തനം ചെയ്യുന്നത്. അത് മാറി അതത് ദിവസത്തെ വാര്‍ത്തകള്‍ വിവര്‍ത്തനം ചെയ്യാന്‍ കഴിയണം. അതിന് കുറച്ച് ജോലിക്കാരെ നിയോഗിക്കേണ്ടതായി വരും.
൪. സൈറ്റിന്റെ കാര്‍ബണ്‍ കാല്‍പ്പാട് ഇല്ലാതാക്കുക
൫. എന്തുകൊണ്ട് ഒരു പത്രം, റേഡിയോ, ചാനല്‍ ആയിക്കൂടാ? [സംസാരിക്കുന്ന തലകളുടെ ചാനലല്ല. വേറൊരു തരം നമുക്ക് കണ്ടെത്തണം.] അങ്ങനെ ഒരുപാടാഗ്രഹങ്ങള്‍.

4 thoughts on “പങ്കാളികളാകൂ

  1. ഒരാൾക്ക് ഒറ്റക്കുതന്നെ എന്തൊക്കെ ചെയ്യാൻ പറ്റുമെന്നുള്ളതിന്റെ നല്ലൊരു ഉദാഹരണമാണ് താങ്കളുടെ പേജ് . “ഒന്നും സൌജന്യമല്ല” എന്ന് ചിന്തിക്കേണ്ടതില്ല തന്നെ . ആത്മാർധതയും കഠിനാധ്വാനവും ഉള്ളിടത് സഹായം എത്തിക്കൊള്ളും. ധൈര്യമായി മുന്നോട്ടുപോവുക.

  2. കഴിഞ്ഞ ഒരു വർഷത്തിനപ്പുറമായി നിങ്ങളുടെ പോസ്റ്റുകളെ പിന്തുടരുന്നു🙂
    സൈറ്റിലെ വിവരങ്ങൾ വ്യത്യസ്തമായ കാഴ്ച്കപ്പാടുള്ളതും ജനം അറിയേൺറ്റതുമായതാണ്
    സൈറ്റ് ഡിസൈനിങിൽ ഒത്തിരി വലരേണ്ടതുൺറ്റെന്ന ഒരു അഭിപ്രായം മുന്നോട്ട് വെക്കട്ടേ:/
    ഒരു വെബ് ഡെവലപ്പർ എന്ന നിലക്ക് എനിക് നിങ്ഗ്നളെ സഹായിക്കാൻ കഴിയും. ചിന്തകൊണ്ട് നിങ്ങൾ സേവനമനുഷ്ടിക്കുമ്പോൾ എന്റേതായ രീതിയിൽ നിങ്ങലെ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു (y)

    1. വളരെ പ്രചോദനം നല്‍കുന്നതാണ് താങ്കളുടെ വാക്കുകള്‍. ഒരു കത്ത് support [at] neritam.com ലേക്ക് അയക്കുക.
      വളരെ നന്ദി.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )