-
Nullius in verba
നാലുവരിപാത വികസനം സംബന്ധിച്ച ലേഖനങ്ങള്‍
മാധ്യമങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളുംടെലിവിഷന് ഓഫ് ചെയ്യുക. ഗുണത്തേക്കാളേറെ ദോഷമാണ് അത് ചെയ്യുന്നത്.
കൂടംകുളം ആണവനിലയം അടച്ചുപൂട്ടുക
കൈയ്യേറുക മാധ്യമങ്ങളെ.
സിനിമ, മാധ്യമങ്ങള്‍, സംഗീതം ഇവക്ക് പണം നല്‍കരുത്.
WWW – വേള്‍ഡ് വൈഡ് വാര്
വിഭാഗങ്ങള്‍
Blogroll
-
പഴയ ലേഖനങ്ങള്‍
Category Archives: വാര്‍ത്ത
വാര്‍ത്തകള്‍
El Mozote കൂട്ടക്കൊലയില്‍ എല്‍ സാല്‍വഡോര്‍ പ്രസിഡന്റ് മാപ്പ് ചോദിച്ചു 1981 ല്‍ നടന്ന El Mozote കൂട്ടക്കൊലയെ ഓര്‍ത്ത് എല്‍ സാല്‍വഡോര്‍ പ്രസിഡന്റ് ആയ Mauricio Funes മാപ്പ് ചോദിച്ചു. അന്ന് അമേരിക്ക പരിശീലിപ്പിച്ച സാല്‍വഡോര്‍ സൈന്യം 1,000 പേരെ കൊന്നു. ലാറ്റിനമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പാപമായ കൂട്ടക്കൊലയായിരുന്നു അത് എന്ന് Funes വിശേഷിപ്പിച്ചു. … Continue reading
വാര്‍ത്തകള്‍
1000 കിലോമീറ്റര്‍ മൈലേജ് നല്‍കുന്ന ബാറ്ററി ടയോട്ട വികസിപ്പിച്ചു ഒരു ചാര്‍ജ്ജിങ്ങില്‍ 1,000 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാന്‍ കഴിയുന്ന വൈദ്യുത കാര്‍ ബാറ്ററി Toyota Motor വികസിപ്പിച്ചു. ഖര കേന്ദ്രവും ലളിതമായ ഘടനയുമുള്ളതിനാല്‍ ഇതിന് തീയെ ചെറുക്കുന്ന പദാര്‍ത്ഥങ്ങളുടെ ആവശ്യമില്ല. വേഗത്തില്‍ ചൂടാവുകയും ദ്രാവക കേന്ദ്രം തീപിടിക്കുകയും ചെയ്യുന്ന ലിഥിയം-അയോണ്‍ ബാറ്ററിയുടെ കുഴപ്പം ഈ … Continue reading
Posted in എണ്ണ, ടാര്‍ മണ്ണ്, വാര്‍ത്ത, വൈദ്യുത വാഹനം, ശാസ്ത്രം
Tagged എണ്ണ, ടാര്‍ മണ്ണ്, വാര്‍ത്ത, വൈദ്യുത വാഹനം, ശാസ്ത്രം
ഒരു അഭിപ്രായം ഇടൂ
വാര്‍ത്തകള്‍
ടെക്സാസിലെ വരള്‍ച്ച 50 കോടി മരങ്ങളെ നശിപ്പിച്ചിട്ടുണ്ടാവും കഴിഞ്ഞ വര്‍ഷത്തെ വരള്‍ച്ച കാരണം ഏകദേശം 50 കോടി മരങ്ങള്‍ നശിച്ചിട്ടുണ്ടാവും എന്ന് Texas Forest Service ന്റെ കണക്ക് പറയുന്നു. മൊത്തം വനത്തിന്റെ 10% വരും ഇത്. കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പ്രവചിച്ചതു പോലെ കാലാവസ്ഥാ മാറ്റം ദുഷ്കര കാലാവസ്ഥയുണ്ടാക്കുന്നതിന്റെ തെളിവാണ് ടെക്സാസിലെ വരള്‍ച്ച. ഇതിന്റെ ആദ്യ … Continue reading
Posted in കാലാവസ്ഥാമാറ്റം, മതം, മനുഷ്യാവകാശം, മരം, വാര്‍ത്ത
Tagged കാലാവസ്ഥാമാറ്റം, മതം, മനുഷ്യാവകാശം, മരം, വാര്‍ത്ത
ഒരു അഭിപ്രായം ഇടൂ
വാര്‍ത്തകള്‍
ജനം ധനസഹായം നല്‍കും നല്ല ആശയങ്ങള്‍ എല്ലാവരും ഇഷ്ടപ്പെടും. River Cottage, Hugh’s Fish Fight, Chicken Out! എന്നിവയുടെ നിര്‍മ്മാതാക്കളുടെ പുതിയ crowd-sourcing വെബ് സൈറ്റാണ് Peoplefund.it. ഇത് പ്രാരംഭ ദിശയിലുള്ള സാമൂഹ്യ പ്രോജക്റ്റുകളിലെ വ്യക്തികള്‍ക്ക് സംഘം ചേരാനവസരം നല്‍കുന്നു. താഴേക്കിടയിലുള്ള പ്രവര്‍ത്തനങ്ങളാണ് യഥാര്‍ത്ഥ പരിഹാരം എന്ന് അവരുടെ Fish Fight, Landshare, energyshare … Continue reading
Posted in ആരോഗ്യം, പവനോര്‍ജ്ജം, വാര്‍ത്ത, സാമ്പത്തികം
Tagged ആരോഗ്യം, പവനോര്‍ജ്ജം, വാര്‍ത്ത, സാമ്പത്തികം
ഒരു അഭിപ്രായം ഇടൂ
വാര്‍ത്തകള്‍
എത്ര നിരപരാധികള്‍ ജയിലിലുണ്ട്? 1980കള്‍ക്ക് ശേഷം അറിയപ്പെട്ട DNA വിശകലനത്തിന്റെ ഫലമായി 281 പേരെ അമേരിക്കയില്‍ കുറ്റവിമുക്തരാക്കി. അവിടെ ജയിലില്‍ കിടക്കുന്ന മൊത്തം ആളുകളില്‍ 1% പേര്‍ നിരപരാധികളാണ്. ഏകദേശം 20,000 പേര്‍ വരും ഇത്. രാജ്യ മൊത്തം 850 പേരെ 1980കള്‍ക്ക് ശേഷം കുറ്റവിമുക്തരാക്കിയിട്ടുണ്ട് എന്ന് University of Michigan ലെ നിലയമ വിഭാഗം … Continue reading
Posted in ജയില്‍, പാലസ്തീന്‍, വാര്‍ത്ത, സൈന്യം
Tagged ജയില്‍, പാലസ്തീന്‍, വാര്‍ത്ത, സൈന്യം
1 അഭിപ്രായം
വാര്‍ത്തകള്‍
ജര്‍മ്മനിയില്‍ സൗരോര്‍ജ്ജം വളരുന്നു ജര്‍മ്മനിയിലെ സൗരോര്‍ജ്ജോത്പാദനം 2010 നെ അപേക്ഷിച്ച് 60% വര്‍ദ്ധിച്ച് 1800 കോടി യൂണിറ്റായി എന്ന് German Solar Industry Association (BSW) അറിയിച്ചു. മൊത്തം ഉത്പാദനത്തിന്റെ മൂന്ന് ശതമാനമാണിത്. “സൗരോര്‍ജ്ജം ഇപ്പോള്‍ ഊര്‍ജ്ജ ആസൂത്രണ രംഗത്ത് അവഗണിക്കാന്‍ പറ്റാത്ത വിധം പ്രധാനപ്പെട്ടതായി മാറിയിരിക്കുകയാണ്” എന്ന് BSW ന്റെ തലവന്‍ Carsten Koernig … Continue reading
വാര്‍ത്തകള്‍
മുന്‍സിപ്പാലിറ്റി ശുദ്ധീകരണം നടത്തണമെന്ന് കോടതി ഫുകുഷിമ-൧ നിലയത്തില്‍ നിന്ന് പുറത്തുവന്ന സീഷിയം പോലുള്ള ആണവമാലിന്യങ്ങള്‍ അതത് സ്വകാര്യവ്യക്തികളുടെതാണെന്നും അത് Tokyo Electric Power (TEPCO) ന്റേതല്ലെന്നും കമ്പനിയുടെ വക്കീല്‍ കോടതിയില്‍ വാദിച്ചു. സുരക്ഷാ കാരണത്താല്‍ തന്റെ സ്ഥലത്ത് ഗോള്‍ഫ് കളിക്കാനാവുന്നില്ല എന്ന് ഒരു ഗോള്‍ഫ് കളിസ്ഥല ഉടമ കോടതിയില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ നവംബറില്‍ അവിടെ … Continue reading
Posted in ആണവോര്‍ജ്ജം, ഊര്‍ജ്ജം, പുനരുത്പാദനോര്‍ജ്ജം, ഫുകുഷിമ, വാര്‍ത്ത, CO2
Tagged ആണവോര്‍ജ്ജം, ഊര്‍ജ്ജം, പുനരുത്പാദനോര്‍ജ്ജം, ഫുകുഷിമ, വാര്‍ത്ത, CO2
ഒരു അഭിപ്രായം ഇടൂ
വാര്‍ത്തകള്‍
സാമ്പത്തിക ഇടപാടുകള്‍ക്ക് ഫ്രാന്‍സ് നികുതി ഈടാക്കുന്നു ആഗസ്റ്റ് മുതല്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് 0.1% നികുതി ഈടാക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് സര്‍കോസി പദ്ധതിയിടുന്നു. ഇതിനെതിരെ രാജ്യത്തെ സാമ്പത്തിക ശക്തികള്‍ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. “സാമ്പത്തിക രംഗത്തെ നിയന്ത്രണങ്ങളില്‍ നിന്ന് മുക്തമാക്കുന്നതിന് ഒരു കാരണവും ഇല്ല. നിയന്ത്രണങ്ങളില്ലാത്തകാണ് നമ്മേ ഇന്നത്തെ അവസ്ഥയിലെത്തിച്ചത്.” കുട്ടികളുടെ പാലില്‍ ആണവവികിരണ ശേഷിയുള്ള സീഷിയം തകര്‍ന്ന … Continue reading
Posted in ആണവോര്‍ജ്ജം, കാലാവസ്ഥാമാറ്റം, ഫുകുഷിമ, വാര്‍ത്ത, സാമ്പത്തികം
Tagged ആണവോര്‍ജ്ജം, കാലാവസ്ഥാമാറ്റം, ഫുകുഷിമ, വാര്‍ത്ത, സാമ്പത്തികം
ഒരു അഭിപ്രായം ഇടൂ
വാര്‍ത്തകള്‍
മൂന്ന് ആറ്റത്തിന്റെ വലിപ്പതിലെ ട്രാന്‍സിസ്റ്റര്‍ സിലിക്കണിന്റെ പരിധികള്‍ മറികടന്നുകൊണ്ട് molybdenite ഉപയോഗിച്ച് Laboratory of Nanoscale Electronics and Structures (LANES) ചിപ്പ് നിര്‍മ്മിച്ചു. രണ്ട് നാനോ മീറ്ററില്‍ താഴെ കനമുള്ള സിലിക്കണ്‍ പാളികള്‍ നിമ്മിക്കുക സാധ്യമല്ലാത്ത കാര്യമാണ്. പാളികളില്‍ ഓക്സിഡൈസേഷന്‍ സംഭവിച്ച് വൈദ്യുത സ്വഭാവം മാറും എന്നതാണ് കാരണം. എന്നാല്‍ Molybdenite മൂന്ന് ആറ്റം … Continue reading
Posted in ആണവോര്‍ജ്ജം, വാര്‍ത്ത, സാങ്കേതിക വിദ്യ, സാമ്പത്തികം
Tagged ആണവോര്‍ജ്ജം, വാര്‍ത്ത, സാങ്കേതിക വിദ്യ, സാമ്പത്തികം
ഒരു അഭിപ്രായം ഇടൂ
വാര്‍ത്തകള്‍
അമേരിക്കന്‍ ബ്രാന്റുകള്‍ക്ക് വേണ്ടി ജോലി ചെയ്യുന്ന കംബോഡിയയിലെ തൊഴിലാളികള്‍ സമരത്തില്‍ യൂണിയനെ നിരോധിച്ചതിനാല്‍ അമേരിക്കന്‍ ബ്രാന്റുകള്‍ക്ക് വേണ്ടി ജോലി ചെയ്യുന്ന കംബോഡിയയിലെ തുണി ഫാക്റ്ററി തൊഴിലാളികള്‍ സമരം നടത്തുന്നു. യൂണിയനെ പ്രവര്‍ത്തിക്കാനനുവദിക്കുന്നത് വരെ Workers Friendship Union Federation സമരം ചെയ്യുമെന്ന് അവര്‍ പറഞ്ഞു. അമേരിക്കന്‍ ബ്രാന്റുകള്‍ ആയ Gap, JC Penny, Old Navy … Continue reading
Posted in ആണവോര്‍ജ്ജം, തൊഴിലാളി, വാര്‍ത്ത, സാമ്പത്തികം
Tagged ആണവോര്‍ജ്ജം, തൊഴിലാളി, വാര്‍ത്ത, സാമ്പത്തികം
ഒരു അഭിപ്രായം ഇടൂ

