-
Nullius in verba
നാലുവരിപാത വികസനം സംബന്ധിച്ച ലേഖനങ്ങള്‍
മാധ്യമങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളുംടെലിവിഷന് ഓഫ് ചെയ്യുക. ഗുണത്തേക്കാളേറെ ദോഷമാണ് അത് ചെയ്യുന്നത്.
കൂടംകുളം ആണവനിലയം അടച്ചുപൂട്ടുക
കൈയ്യേറുക മാധ്യമങ്ങളെ.
സിനിമ, മാധ്യമങ്ങള്‍, സംഗീതം ഇവക്ക് പണം നല്‍കരുത്.
WWW – വേള്‍ഡ് വൈഡ് വാര്
വിഭാഗങ്ങള്‍
Blogroll
-
പഴയ ലേഖനങ്ങള്‍
Category Archives: അഭിപ്രായം
ആണവ ഊര്‍ജ്ജമോ അതോ ബാധ്യതയോ? ഡോ. എപിജെ അബ്ദുള്‍ കലാമിന് ഒരു മറുപടി
ആണവ ഊര്‍ജ്ജമോ അതോ ബാധ്യതയോ ആറ്റത്തിന്റെ ശക്തി എന്താണ് ആണവോര്‍ജ്ജം? നമുക്ക് എല്ലാ ആറ്റത്തേയും പിളര്‍ക്കാനാവുമോ? ഊര്‍ജ്ജവും സമ്പദ്ഘടനയും ആണവല നിലയത്തിന്റെ സാമ്പത്തികം നിര്‍മ്മാണ ചിലവ് Olkiluoto കൂടംകുളം പ്രവര്‍ത്തന ചിലവ് ഇന്ധന ചിലവ് സുരക്ഷാ ചിലവ് ആണവചാരം തണുപ്പിക്കുന്നതിന്റെ ചിലവ് മാലിന്യ നിര്‍മ്മാര്‍ജ്ജനം പൊളിക്കുന്നതിന്റെ ചിലവ് അപകടങ്ങള്‍ മൂല്യശോഷണത്തിന്റെ വില എങ്ങനെയിത് പ്രവര്‍ത്തിക്കുന്നു? ആരെങ്കിലും … Continue reading
സര്‍ക്കാര്‍ നിയന്ത്രണമോ? തമിഴനെ കണ്ട് പഠിക്കുക
ഇവിടെ കൊടുത്തിരിക്കുന്ന വാര്‍ത്ത ഹിന്ദുവിന്റെ ചെന്നെ എഡിഷനില്‍ വന്ന വാര്‍ത്തയാണ്. തമിഴ്നാട് സര്‍ക്കാരിന്റെ Private Schools Fee Determination Committee ശുപാര്‍ശ ചെയ്ത ഫീസിനെക്കാള്‍ കൂടുതല്‍ ഫീസ് വാങ്ങിയ സ്വകാര്യ സ്കൂളുകളോട് സര്‍ക്കാര്‍ കാരണം കാണിക്കാന്‍ ആവശ്യപ്പെട്ടു. തെറ്റ് മനസിലാക്കിയ ഒരു സ്കൂള്‍ കുട്ടികള്‍ക്ക് പണം തിരികെ നല്‍കി. തമിഴ് നാട്ടില്‍ സ്കൂളുകളിലെല്ലാം ഫീസ് നിശ്ഛയിക്കുന്നത് … Continue reading
സ്ത്രീ പുരുഷ സമത്വം, സ്ത്രീ സ്വാതന്ത്ര്യം എന്നാല്‍ എന്ത്?
സ്ത്രീകള്‍ക്ക് ഇപ്പോള്‍ തന്നെ വേണ്ടതിലധികം സ്വാതന്ത്ര്യമുണ്ടെന്ന് കരുതുന്നവരാണ് കൂടുതലാളുകളും. എന്നാല്‍ കുടുംബത്തിലേയും സമൂഹത്തിലേയും നിയന്ത്രണങ്ങളില്‍ അസംത്രപ്തരായവരും ഫെമിനിസ്റ്റുകളും ഫാഷന്‍ പ്രേമികളും പറയുന്നത് സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം പോരെന്നാണ്. സ്ത്രീകളുടെ ഇപ്പോഴത്തെ സ്വാതന്ത്ര്യം ആണ് എല്ലാ കുഴപ്പത്തത്തിനും കാരണമെന്നും അതുകൊണ്ട് അവരെ ചാക്ക് തുണിയില്‍ പൊതിഞ്ഞ് സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന മത വിശ്വാസികളുമുണ്ട്. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ വേഷങ്ങള്‍ അണിയാനും അവരേ … Continue reading
പിന്നോക്കക്കാരുടെ പരിസര മലിനീകരണം
ഇന്‍ഡ്യയില്‍ നാം എല്ലാവരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പിന്നോക്കക്കാരാണ്. ജാതി, മതം, ഭാഷ, ദേശം തുടങ്ങി എല്ലാം നമ്മുടെ പിന്നോക്കാവസ്ഥയെ നിര്‍വ്വചിക്കാനുള്ള കാര്യങ്ങളാണ്. (സംവരണം എന്ന ചക്കരക്കുടമാണ് അതിന്റെ കാരണം. സ്വന്തം മാതാപിതാക്കളെ വൃദ്ധ സദനത്തില്‍ അയച്ച് ആര്‍ഭാട ജീവതം നയിക്കുന്നവരും നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന അനീതിക്ക് സ്വന്തം സ്വാര്‍ദ്ധതകൊണ്ട് … Continue reading
വിപ്ലവം മനുഷ്യനെ ശുദ്ധീകരിക്കും
അമേരിക്കയില്‍ ഒരു വിപ്ലവം നടക്കുന്നെന്നും അതില്‍ ശാസ്ത്രജ്ഞരും പങ്കാളികളാണെന്ന കാര്യം ഇതിനകം വായിച്ചിരിക്കുമല്ലോ. വരേണ്യ വര്‍ഗ്ഗമായ ശാസ്ത്രജ്ഞരും ജനകീയ മാറ്റത്തില്‍ പങ്കാളികളാകുമോ? നമ്മുടെ നാട്ടിലെ ശാസ്ത്രജ്ഞരെന്താണ് ഇങ്ങനെ ചെയ്യാത്തത് എന്നൊക്കെ സംശയം നമുക്ക് തോന്നാം. എന്നാല്‍ ഇതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. അതാണ് വിപ്ലവത്തിന്റെ ശക്തി. അത് മനുഷ്യനെ ശുദ്ധീകരിക്കും. മനുഷ്യന്‍ സ്വയം ആരെന്നും താന്‍ എവിടെ നില്‍ക്കുന്നു … Continue reading
Posted in അഭിപ്രായം, അമേരിക്ക, രാഷ്ട്രീയം, Occupy Wall Street, ToEn
Tagged അഭിപ്രായം, അമേരിക്ക, രാഷ്ട്രീയം, Occupy Wall Street
ഒരു അഭിപ്രായം ഇടൂ
ഹര്‍ത്താല്‍ സാമൂഹ്യ വിരുദ്ധം
ഹര്‍ത്താല്‍ സാമൂഹ്യ വിരുദ്ധം Posted on ജൂണ്‍ 26, 2010 by jagadees. ഇപ്പോഴും പ്രസക്തമായതുകൊണ്ട് വീണ്ടും പ്രസിദ്ധീകരിക്കുന്നു. വൈദ്യുത വാഹനങ്ങളേക്കുറിച്ച് കൂടുതല്‍ വായിക്കുക. പൊതു ഗതാഗതവും വൈദ്യുത വാഹനങ്ങളും ഉപയോഗിച്ച് എണ്ണവില വര്‍ദ്ധനവിനെതിരെ പ്രതികരിക്കുക.
കമ്പോള സ്ത്രീ വിമോചന വാദം
സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ഇല്ല. പിന്നേ ആരു പറഞ്ഞു? ഇക്കാലത്ത് സ്ത്രീകള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യം എന്താണ്? കാര്‍, ബൈക്ക്, ലോറി, ബസ്, വിമാനം തുടങ്ങിയ വാഹനങ്ങള്‍ ഓടിക്കും, കുടുംബ ഭരണം തൊട്ട് രാജ്യഭരണം കോര്‍പ്പറേറ്റ് ഭരണം വരെ ചെയ്യും, ശൂന്യാകാശത്ത് പറന്നു നടക്കും, അദ്ധ്യാപകവൃത്തി മുതല്‍ ഐറ്റി കമ്പനി ഉദ്യോഗസ്ഥകളായിയും വിലസും. കോടിക്കണക്കിന് ആരാധകരും കോടിക്കണക്കിന് … Continue reading
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ആര്‍ക്ക്
ക്ഷേത്രത്തില്‍ കണ്ടെത്തിയ നിധി ചര്‍ച്ചാവിഷയമായിട്ട് നാളേറെയായി. നിധി ജനങ്ങള്‍ക്കാണെന്ന് യുക്തിവാദികളും അല്ല കൈവശക്കാര്‍ക്കാണെന്ന് മറ്റുള്ളവരും പറയുന്നു. എതാണ് ശരി? ഇത് പ്രാചീനകാലത്തെ വസ്തുക്കളായതിനാല്‍ പുരാവസ്തുക്കളാണ്. അപ്പോള്‍ അവയെ കൈകാര്യം ചെയ്യുന്നത് പുരാവസ്തു നിയമങ്ങളനുസരിച്ചാവണം. എന്താണ് അത്? കണ്ടെത്തുന്ന പുരാവസ്തു പിടിച്ചെടുത്ത് ബ്രിട്ടണിലേക്ക് കയറ്റി അയക്കുന്നത് സാമ്രാജ്യത്തത്തിന്റെ രീതിയാണ്. എന്നാല്‍ ജനാധിപ്യത്തോടെ അതിന് മാറ്റം വന്നു. പുരാവസ്തു … Continue reading
ഭൂമിയെ നമ്മള്‍ സംരക്ഷിക്കേണ്ടതുണ്ടോ?
“ഭൂമിയെ സംരക്ഷിക്കുക” ഇക്കാലത്ത് വളരെ പ്രചാരമുള്ള ആശയമാണ്. രാഷ്ട്രീയക്കാര്‍, സിനിമാക്കാര്‍ വ്യവസായികള്‍, ജാതി-മത സംഘടനകള്‍, മാധ്യമക്കാര്‍, കവികള്‍, മറ്റ് സാഹിത്യ പ്രവര്‍ത്തകര്‍, കലാകാരന്‍മാര്‍, ബുദ്ധിജീവികള്‍, ലോക സുന്ദരിമാര്‍ തുടങ്ങി മിക്ക സെലിബ്രിറ്റികളും ഭൂമിയെ സംരക്ഷിക്കുകാന്‍ ശ്രമിക്കുന്നു. അവര്‍ അതിന് വേണ്ടി ഭൗമദിനം, പരിസരദിനം തുടങ്ങി പല ദിനങ്ങളും കൊണ്ടാടുന്നു, ജാഥകള്‍ നയിക്കുന്നു, സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് … Continue reading
പ്രിന്റര്‍ നമുക്ക് ആവശ്യമുണ്ടോ
നാം കമ്പ്യൂട്ടര്‍ വാങ്ങുമ്പോള്‍ കടക്കാര്‍ പ്രിന്റര്‍ കൂടി വില്‍ക്കാന്‍ ശ്രമിക്കാറുണ്ട്. നമ്മളും പ്രിന്ററിനെ കമ്പ്യൂട്ടറിന്റെ ഒരു ഭാഗം പോലെതന്നെ എന്ന് കരുതുന്നു. കച്ചവടക്കാര്‍ അവരുടെ ലാഭത്തിനാണ് പ്രിന്റര്‍ കൂടി വില്‍ക്കാന്‍ ശ്രമിക്കുന്നത്. പക്ഷേ ശരിക്കും നമുക്ക് ഒരു പ്രിന്റര്‍ വേണോ? അത് നമ്മുടെ ആവശ്യത്തെ അടിസ്ഥാനമാക്കിയാണ്. നമുക്ക് ധാരാളം പ്രിന്റ് എടുക്കേണ്ട ആവശ്യമുള്ളവരാണെങ്കില്‍ പ്രിന്റര്‍ ആവശ്യമാണ്. … Continue reading
Posted in അഭിപ്രായം, കമ്പ്യൂട്ടര്‍, സംരക്ഷണം, ToEn
Tagged അഭിപ്രായം, കമ്പ്യൂട്ടര്‍, സംരക്ഷണം
2അഭിപ്രായങ്ങള്‍

