About

ജഗദീശ്.എസ്സ്

വളയക്കകത്ത്, പുതിയവിള വടക്ക്
പട്ടോളിമാര്‍ക്കറ്റ് പി ഓ. 690531
കാര്‍ത്തികപ്പള്ളി താലൂക്ക്, കായംകുളം
ആലപ്പുഴ ജില്ല, കേരളം.

ബിരുദമില്ലാത്ത പത്താം ക്ലാസും ഗുസ്ത്തിയും കഴിഞ്ഞ ഒരു മേസ്തിരി (ഓ ഡിപ്ലോമയാ!).

തൊഴില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമെഴുത്ത് (ഫ്രീലാന്‍സ്).

സോഷ്യല്‍ നെറ്റ്‌വര്‍ക്ക്
ഫേസ് ബുക്ക് – facebook.com/ml.miccheck
ഗൂഗിള്‍ പ്ലസ്സ് – plus.google.com

കത്തുകളയക്കേണ്ട വിലാസം ml.miccheck [at] gmail [dot] com

മൂന്ന് ബ്ലോഗുകളാണ് ഞാന്‍ പരിപാലിക്കുന്നത്. www.jagadees.wordpress.com എന്നതാണ് പ്രധാന ബ്ലോഗ്. അതിന്റെ മലയാളം പരിഭാഷ www.mljagadees.wordpress.com ബ്ലോഗില്‍ കൊടുക്കുന്നു. ഇതില്‍ ml എന്നത് മലയാളത്തിന്റെ യൂണികോഡ് കോഡാണ്. അല്ലാതെ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെ പേരല്ല. ഹിന്ദി വിവര്‍ത്തനം www.hijagadees.wordpress.com ല്‍ കൊടുക്കുന്നു. hi എന്നത് ഹിന്ദിയുടെ യൂണികോഡ് കോഡാണ്.

മനുഷ്യരെ വിഭജിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്ന എല്ലാ ആശയങ്ങളേയും തള്ളിക്കളയുക.
വെറുപ്പിന്റെ വ്യാപനം തടയുക.

ഈ സൈറ്റ് ഭംഗിയായി കാണാന്‍ ഡെബിയന്‍ ഗ്നൂ 4.0/> യും ഐസ് വീസല്‍ 2.0/> യും ഉപയോഗിക്കുക.

11 Responses to About

  1. majeed says:

    jagdees sir,

    i read some of your postings.it realy closely conversats with my idiology.iam rely interested to read from you more.

    if you dont mind can you tell me how to write malayalam in blogs.

    thankyou

  2. jagadees says:

    thanks for reading my blog and sending comments.
    to start a blog just go to http://ml.wordpress.com site. Signup there. Select language as malayalam. Thats all.
    install some malayalam unicode font.
    to write malayalam go to http://swanalekha.googlepages.com/swanalekha.html
    after writing you can copy those things to your blog. write it as a new post.
    its simple.

  3. നല്ലെഴുത്തുകള്‍.
    തുടരുക.

  4. Jiji says:

    നല്ലെഴുത്തുകള്‍.
    തുടരുക.

  5. harishnethaji says:

    അഭിനന്ദനങ്ങള്. പിന്നെ എഴുതാം

  6. prasanth says:

    ഇഷ്ടപ്പെട്ടു. :-)
    ഞാന്‍ ഒരു മാവേലിക്കരക്കാരനാണ്.

  7. ഒരു ഫേസ്ബുക് ലൈക്കിലൂടെയാണ് താങ്കളുടെ ബ്ലോഗിൽ എത്തിപ്പെട്ടത്. വളരെ നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ

  8. Shaji Kottolath says:

    Hi Jagadees,

    Nice to see you through this blog after a long gap.

    Regards
    Shaji

  9. sujanika says:

    ഇന്നാണ് കണ്ടത്.(ചൂണ്ടുവിരൽ വഴി) അസ്സലായിരിക്കുന്നു. അഭിനന്ദനം.

  10. madhu v s says:

    thank u for introducing to your commited work.

    madhu v s

  11. jagadees says:

    നന്ദി സുഹൃത്തുക്കളേ.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )