ഈജിപ്റ്റിനേയോര്‍ത്ത് അഭിമാനം തോന്നുന്നു

അമേരിക്കന്‍ പിന്‍തുണയോടുകൂടി ഏകാധിപത്യ ഭരണം നടത്തിയ മുബാറക് ഭരണകൂടത്തിനെതിരെ Tahrir Square ല്‍ നടന്ന പ്രകടനത്തിന് ശേഷം സന്നദ്ധപ്രവര്‍ത്തകര്‍ നഗരം വൃത്തിയാക്കുന്ന ഹൃദയസ്പര്‍ശിയായ കാഴ്ച്ചയാണിത്. ഷര്‍ട്ടിന്റെ പുറത്ത് “ഈജിപ്റ്റ് വൃത്തിയായി സൂക്ഷിക്കുക” എന്നെഴുതിയ പേപ്പര്‍ നേരേയാക്കാന്‍ ഒരു സ്ത്രീ സ്വന്തം തട്ടത്തിന്റെ പിന്‍ ഉപയോഗിച്ച് സന്നദ്ധപ്രവര്‍ത്തകനെ സഹായിക്കുന്ന കാഴ്ച്ചയും കാണാം.

“ഇത് [സമരം] ഞങ്ങളില്‍ ക്രിയാത്മകമായ മാറ്റം ഉണ്ടാക്കി. അതുകൊണ്ട് ഞങ്ങള്‍ക്ക് രാജ്യം നന്നാക്കാന്‍ കൂടുതല്‍ കാര്യം ചെയ്യാന്‍ കഴിയും” ഒരാള്‍ പറഞ്ഞു.

“ഞങ്ങളുടെ രാജ്യം ശുദ്ധിയാക്കുകയാണ്. ഇത് ഞങ്ങളുടെ സ്വന്തമാണ്. മറ്റാരുടേയുമല്ല” വേറൊരാള്‍

- from grist.org

ഈജിപ്റ്റിലേ ജനങ്ങളെ നിങ്ങള്‍ക്ക് ആയിരമായിരം അഭിവാദങ്ങള്‍.

നമ്മുടെ സമരക്കാര്‍ ഇത് കണ്ടുപഠിച്ചിരുന്നെങ്കില്‍!

This entry was posted in ഈജിപ്റ്റ്, ജനാധിപത്യം, വീഡിയോ1, സാമൂഹികം and tagged , , , . Bookmark the permalink.

2 Responses to ഈജിപ്റ്റിനേയോര്‍ത്ത് അഭിമാനം തോന്നുന്നു

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )