ഖുര്‍ആന്‍ @ കള്ളപ്പൂച്ച പ്രതികരണം (personal) :ഇതിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍

By: സമീര്‍
ഇന്നുവരെ ഞാന്‍ ദൈവത്തെ കണ്ടിട്ടില്ല. ഇനി ഒരിക്കല്‍ ദൈവം എന്റെ അടുത്ത് വന്നിട്ട് ഞാനാണ് ദൈവം, ഭൂമിയില്‍ നടന്ന എല്ലാത്തിനും ഉത്തരവാദി ഞാനാണ് എന്നു പറഞ്ഞാല്‍ അന്ന് എനിക്ക് ദൈവത്തില്‍ വിശ്വസിക്കാം. നിങ്ങള്‍ വായു കണ്ടിട്ടുണ്ടോ? എന്നിട്ടും നിങ്ങള്‍ക്ക് അതില്ലാതെ ജീവിക്കാന്‍ പറ്റുമോ? പിതാവ് നഷ്ടപ്പെട്ട  ഒരു കഞ്ഞ് വലുതായി വരുബ്ബോള്‍ “ ഇതാണ് നിന്റെ പിതാവ് “എന്ന് മാതാവ് ചൂണ്ടിക്കാണിച്ചാല്‍ അയാള്‍ വിശ്വസിച്ചേ പറ്റൂ. തന്റെ പിതാവ് തിരിച്ചു നേരിട്ട് വന്ന് പറഞ്ഞാലേ ഞാന്‍ വിശ്വസിക്കൂ എന്ന് അയാള്‍ വാശിപിടിച്ചാല്‍ ആ മാതാവ് വലഞ്ഞതു തന്നെ

By: eajabbar
കമ്യൂണിസവും നിരീശ്വരവാദവും പഠിപ്പിക്കാന്‍ തുടങ്ങിയത് എന്നു തൊട്ടാ?