സെലിബ്രിറ്റികളുടെ കാര്‍ബണ്‍ പാദമുദ്ര :ഇതിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍

By: jagadees
2003 മുതല്‍ സംഗീതം സ്വതന്ത്രമായത് ഈ ലിങ്കില്‍ പൃഅയുന്നു: http://mljagadees.wordpress.com/2009/03/01/freeing-entertainment-jamendo-and-magnatune/

By: jagadees
കുറച്ച് പേര്‍ മാത്രമാണൊ? നമ്മുടെ നാട്ടില്‍ കുറവായിരിക്കും. എന്നാല്‍ സമ്പന്ന രാജ്യങ്ങളില്‍ ഇത് വളരെ അധികമാണ്. ഉദാഹരണത്തിന് അമേരിക്കയില്‍ ഒരു കായിക വിനോസമായ സൂപ്പര്‍ബോള്‍ന് പോകുന്ന സ്വകാര്യ ജറ്റുകളേക്കുറിച്ച് ഒരു പോസ്റ്റ് ഉണ്ടായിരുന്നു.

http://mljagadees.wordpress.com/2008/01/31/super-bowl-a-greenhouse-gastravaganza/

താമസിയാതെ നമ്മുടെ സെലിബ്രിറ്റികളും അത് അനുകരിക്കും.

മഡോണയുടെ കാര്യം തെന്നെ നോക്കൂ. ശരാശരി ബ്രിട്ടീഷുകാരേക്കാള്‍ 100 മടങ്ങ് കൂതലാണ് അവളുടെ carbon foot print. അങ്ങനെയെങ്കില്‍ ശരാശരി ഏഷ്യക്കാരനേയോ ആഫ്രിക്കക്കാരനേ അപേക്ഷിച്ചോ അവളുടെ carbon foot print എത്ര മടങ്ങായിരിക്കും? എല്ലാവര്‍ക്കും ഈ ഭൂമിയില്‍ ജീവിക്കണം. പ്രകൃതി വിഭവങ്ങള്‍ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. ശക്തിയും ബുദ്ധിയും ഉപയോഗിച്ച് അത് മറ്റുള്ളവരില്‍ നിന്ന് തട്ടിയെടുക്കുന്നത് കാടത്തമാണ്.

കൂടാതെ ഈ സിലിബ്രിറ്റികള്‍ ധാരാളമാളുകളുടെ role-model ആണ്. അവര്‍ ഈ സമ്പന്നരെ അനുകരിക്കുന്നത് വഴി അവരും അവരാലാകുന്ന വിധം മലിനീകരണം കൂട്ടുകയാണ് ചെയ്യുന്നത്. സെലിബ്രിറ്റി ആകാന്‍ പറ്റിയില്ലെങ്കിലും സിലിബ്രിറ്റികള്‍ ചെയ്യുന്നതുപോലൊക്കെ ചെയ്ത് മാനസിക സംതൃപ്തി അടയുകയാണ് അവര്‍.

ഓരോ മിനിറ്റിലും ഗ്രീന്‍ ലാന്റില്‍ ഐസ് ഉരുകുന്നത് പ്രസിദ്ധീകരിക്കുന്ന ഒരു വെബ് സൈറ്റ് ഉണ്ട്. വളരെയേറെ ആളുകളെ ബാധിക്കുന്ന ഒരു പ്രശ്നമാണ് ഇത്. എന്നാല്‍ ഇപ്പോഴും അതിനെ ചെറുക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ആരും കാണിക്കുന്നില്ല.

ജനശ്രദ്ധയുടെ കാര്യമാണെങ്കില്‍ തീര്‍ച്ചയായും ജനശ്രദ്ധ വേണം. 1984 ല്‍ പരിസ്ഥിതി പ്രവര്‍ത്തനം തുടങ്ങിയ ഒരു സുഹൃത്ത് അക്കാലത്ത് ആളുകളുടേയും മാധ്യങ്ങളുടേയും അവഗണനയേക്കുറിച്ച് പറഞ്ഞിരുന്നു. ഇന്ന് മാദ്ധ്യങ്ങള്‍ അത്തരം വാര്‍ത്തകള്‍ ചെറിയ അക്ഷരത്തിലാണെങ്കിലും പറയാന്‍ ബാധ്യസ്ഥരായിരിക്കുന്നു. ഇതും പോരാ 700 കോടി ജനങ്ങളും അത് ഒന്നാമത്തെ പ്രശ്നമായി കണ്ട് പ്രവര്‍ത്തിക്കാണം.

കാക്കരശിനാടകം, കുത്തിയോട്ടം എന്ന് തുടങ്ങി ഒരുപാട് കലാരൂപങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നി. പാടത്തും മറ്റ് പണിയിടങ്ങളിലും പണിയെടുക്കുമ്പോള്‍ പാടുന്ന പാട്ടുകള്‍ തുടങ്ങി എത്രയൊക്കെ. ആരുടേയും പട്ടും വളയും വാങ്ങാനല്ല അവര്‍ അത് ചെയ്തിരുന്നത്. ജനങ്ങള്‍ അതില്‍ പങ്കെടുക്കുകയും ആസ്വദിക്കുകയും ചെയ്തിരിന്നു. സമ്പന്നര്‍ക്ക് മാത്രമല്ല വിനോദങ്ങള്‍ ഉണ്ടായിരുന്നത്. കൂടുതല്‍ ആളുകള്‍ ആസ്വദിച്ചിരുന്നത് നാടന്‍ കലാരൂപങ്ങള്‍ തന്നെയാണ്.

എന്നാല്‍ വിനോദ മാര്‍ഗ്ഗം, എവിടെയും പോലീസിന്റെ സഹായത്തോടെ ഇടിച്ച് കേറി പണം പിടിച്ചു പറിക്കാനുള്ള് ലൈസന്‍സ് ആകരുത്. കൃഷിക്കാരന്‍ ആത്മഹത്യ ചെയ്യുന്ന നാട്ടിലാണ് ഇതെന്ന് ഓര്‍ക്കുക.

വേറൊരു പോസ്റ്റില്‍ ഇത് ചര്‍ച്ച ചെയ്യാം.

By: Vadakkoodan
The word ‘free’ in free software stands for freedom and not the price (as in free press, not free beer)  എന്ന് അവര്‍ അവിടെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. You can always modify and sell a copy of “free software” that u got for free. You can charge for the value addition that u have brought in.

പണ്ട് കാലത്ത് വിനോദം വില്‍പനച്ചരക്കായിരുന്നില്ല; പക്ഷേ അത് സമൂഹത്തിന്റെ മേലേക്കിടയിലുള്ള ഒരു വിഭാഗത്തിന് മാത്രമേ പ്രാപ്യമായിരുന്നുള്ളൂ. അവര്‍ ടിക്കറ്റെടുത്തല്ല്ല നൃത്തം കണ്ടിരുന്നത്, പക്ഷേ നൃത്തം ഇഷ്ടപ്പെട്ടാല്‍ കരമൊഴിവാക്കി ഭൂമി കൊടുക്കുമായിരുന്നു; അല്ലെങ്കില്‍ പട്ടും വളയും കൊടുക്കുമായിരുന്നു – അന്ന് അതായിരുന്നു പ്രതിഫലം. ഇന്ന് വിനോദം കൂടുതല്‍ ജനകീയമായി, സ്വാഭാവികമായും വ്യാപാ‍രവത്കരിക്കപ്പെടുകയും ചെയ്തു. കലാകാരന്‍മാര്‍ക്കും ജീവിച്ചല്ലേ പറ്റൂ.. അതിന് പണം തന്നെ വേണ്ടേ…

താങ്കളുടെ ലേഖനത്തിന്റെ മുഖ്യവിഷയം ഇതല്ലാത്തത് കൊണ്ട് ഇതിനെ കുറിച്ച് കൂടുതല്‍ ഇവിടെ പറയുന്നതില്‍ കാര്യമില്ല.

മലിനീകരണം തടയേണ്ടത് തന്നെയാണ്. പക്ഷേ കുറച്ച് പേര്‍ ജെറ്റ് ഉപയോഗിക്കുന്നത് മൂലം ഉണ്ടാകുന്ന മലിനീകരണത്തെ ഉയര്‍ത്തിക്കാട്ടുന്നത് സെലിബ്രിറ്റികളെ കുറ്റം പറയുമ്പോള്‍ കിട്ടുന്ന ജനശ്രദ്ധക്ക് വേണ്ടിയല്ലേ എന്ന് സംശയിച്ച് പോകുന്നു. ഇവരുടെ ഉപയോഗമാണോ യഥാര്‍ത്ഥപ്രശ്നം? അത് അത്ര വലിയ ഒരു ഘടകമാണോ?

By: jagadees
എന്നു മുതല്‍ക്കാണ് വിനോദം ഒരു വില്‍പ്പന ചരക്കായത്?

തോമസ് അല്‍വാ എഡിസണ്‍ ശബ്ദവും ചിത്രവും ലേഖനം ചെയ്തുവെക്കാനുള്ള സാങ്കേതിക വിദ്യ കണ്ടെത്തുന്നതിന് മുമ്പ് ജനങ്ങള്‍ക്ക് വിനോദം ഇല്ലായിരുന്നോ? താങ്കളുടെ ചോദ്യം വലിയൊരു പ്രശ്നത്തിലേക്കാണ് വിരള്‍ ചൂണ്ടുന്നത്. അതിനേക്കുറിച്ച് ഒരു പോസ്റ്റ് എഴുതും വരെ ഈ ലിങ്കിലുള്ള കാര്യങ്ങള്‍ വാക്കിക്കാന്‍ ശ്രമിക്കുക. http://www.gnu.org/philosophy/philosophy.html

യഥാര്‍ത്ഥപ്രശ്നം, നാം നമ്മുടെ ഉപഭോഗം കുറക്കുന്നില്ല എന്നതാണ്.

By: Vadakkoodan
carbon footprint-നെ പറ്റിയുള്ള ആശങ്കകള്‍ നല്ലത് തന്നെ… സിനിമക്കും സംഗീതത്തിനും പണം മുടക്കാതിരിക്കുന്നത് പ്രായോഗികമല്ല.

“വിനോദം ജനങ്ങളുടെ സ്വന്തമാണ്. അത് സൗജന്യവും സ്വതന്ത്രവും ആക്കുക.” എന്ന ആഹ്വാനത്തിനെ കുറഞ്ഞ പക്ഷം അസംബന്ധം എന്നെങ്കിലും വിളിക്കാതെ വയ്യ. ഈ വരികള്‍ വായിച്ച് കഴിയുമ്പോള്‍ താങ്കളുടെ യഥാര്‍ത്ഥപ്രശ്നം സെലിബ്രിറ്റികള്‍ മലിനീകരണം വര്‍ദ്ധിപ്പിക്കുന്നതാണോ അതോ അവര്‍ ഒരുപാട് പണമുണ്ടാക്കുന്നതാണോ എന്ന് വരെ തോന്നിപ്പോകുന്നു.

നാളെ മുതല്‍ യേശുദാസ് ഫ്രീയായി ഗാനമേള നടത്തണമായിരിക്കും. തിയേറ്ററുകള്‍ ഓസിന് സിനിമ കാണിക്കണമായിരിക്കും.

By: jagadees
എനിക്കും അങ്ങനെ തോന്നി. അതുകൊണ്ടാണ് എപ്പോഴും ബ്രാക്കറ്റില്‍ carbon foot print എന്നുകൂടി കൊടുക്കുന്നത്. ആധികാരികമായി മലയാളത്തില്‍ അതിന് വേറൊരു വാക്കില്ല.

വിദഗ്ദ്ധര്‍ അത് കണ്ടെത്തും വരെ കാത്തിരിക്കാം

By: സേതുലക്ഷ്മി
വളരെ നല്ല കാഴ്ചപ്പാട് നല്‍കുന്ന കുറിപ്പ്. carbon foot print എന്ന പ്രയോഗത്തിന് കാര്‍ബണ്‍ പാദമുദ്ര എന്ന് നല്‍കിയ വിവര്‍ത്തനത്തില്‍ മാത്രം എന്തോ പന്ത്കേട്… ആശംസകള്‍.