ആത്മീയതയും ശാസ്ത്രബോധവും :ഇതിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍

By: ആര്യന്‍
“രാജാവും, പോലീസും, പട്ടാളകാരും, രാജ്യങ്ങളും, യുദ്ധങ്ങളുമൊക്കെ ഇല്ലാത്ത ഒരു ലോകത്തേയാണ്” – K-PAX എന്ന സിനിമ ഓര്‍മ വരുന്നു… മനുഷ്യന്  അത് കഴിയില്ല, ജഗ്ദീഷ്.

(എന്‍ട്രോപി കുറക്കാന്‍ ഉള്ള ശ്രമം എല്ലാ complex systems-ഉം നടത്തിക്കൊണ്ടിരിക്കുന്ന ഒന്നാണ്!

അല്ലേ?

എന്റെ അറിവില്ലായ്മയെ തൃപ്തിപ്പെടുത്താന്‍ ഇനിയും R & D വേണ്ടി വരുമോ…)

By: jagadees
നന്ദി സുഹൃത്തുക്കളേ

By: Jayarajan
Good post! Thanks. Ini pazhayath okke vaayikkaNam

By: കെ.പി.സുകുമാരന്‍
പ്രിയ ജഗദീഷ് , നന്നായി എഴുതിയിരിക്കുന്നു . ഭാഷയില്‍ കാലഹരണപ്പെട്ടതും  തെറ്റിദ്ധാരണാജനകവുമായ ഒട്ടേറെ പദങ്ങള്‍ക്ക്  ഇന്ന് പ്രചുരപ്രചാരം ലഭിച്ചു വരുന്നുണ്ട് . അതിലൊന്നാണ്  ആത്മീയത എന്ന വാക്ക് . കമന്റിനുള്ള മറുപടി എന്ന നിലയ്ക്കല്ലാതെ  സ്വതന്ത്രമായ ഒരു പോസ്റ്റായി ഇതെഴുതാമായിരുന്നു . ഏതായാലും തുടര്‍ന്നെഴുതുക .

ആശംസകളോടെ ,

By: jagadees
താങ്കളുടെ ചോദ്യങ്ങള്‍ക്ക് അന്തമില്ലാത്തതാണ്. അത് നല്ലതാണ്.

അവക്ക് ഉത്തരം നല്‍കാന്‍ കഴിയാതെ തോല്‍വി സമ്മതിച്ച് പിന്‍മാറുന്നു.

പ്രിയ വായനക്കരേ ഈ ചര്‍ച്ച തുടങ്ങിയത് അഹങ്കാരി/തത്വചിന്തകള്‍ എന്ന ബ്ലോഗിലാണ്. എന്റെ കമന്റ്കള്‍ നഷ്ടപ്പെടാതിരിക്കാനാണ് അവ എന്റെ ബ്ളോഗില്‍ എഴുതിയത്. അരും ഈ ബ്ലോഗ് വായിക്കരുത്. ഇത് എനിക്കു് വേണ്ടി മാത്രം ഉള്ളതാണ്. അക്ഷരങ്ങള്‍ വരെ കോപ്പീറൈറ്റ് ചോദിക്കുന്ന കാലമാണ്!

By: അഹങ്കാരി
please take a look here തത്വചിന്തകള്‍

By: അഹങ്കാരി
അപ്പോ ജഗദീശേ,എന്റെ ചോദ്യങ്ങളെ പറ്റി യാതൊരു റഫറന്‍സും നല്‍കാതെ ഈ ഉത്തരങ്ങള്‍ മാത്രം നല്‍കീയത് മോശമായിപ്പോയി…താങ്കള്‍ക്കുള്ള ഉത്തരങ്ങള്‍ ഞാന്‍ ആത്മ്മീയത്തില്‍ ഇട്ടിരിക്കുന്നു….

പിന്നെ മറുപടികമന്റുകള്‍ ആത്മീയത്തില്‍ ഇടാന്‍ ശ്രദ്ധിക്കുക…

ഞാന്‍ ആ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഇതിലും മറുപറ്റി ഇല്ലല്ല്ലോ???

്അതു വായന്കാര്‍ക്ക് ഇതിന്റെ വാലും തലയും പിടികിട്ടുന്നതിന്‍

തല-http://thathva.blogspot.com

വാല് : http://athmeeyam.blogspot.com

By: jagadees
നമ്മള്‍ സ്വയം തിരുത്തുക എന്നതാണ് പ്രധാനം. മറ്റുള്ളവരുടെ കാര്യം ആലോചിച്ച് വിഷമിക്കേണ്ട. ഭാവിയേ ഓര്‍ത്തും വിഷമിക്കേണ്ട.

എന്തുതന്നെ ആയാലും നമ്മള്‍ സ്വയം കൂടുതല്‍ ശരിയായ പതയിലൂടെ പോകും എന്നു മാത്രം തീരുമാനിച്ച് ജീവിക്കുക.

ആലോചിച്ച് ഭ്രാന്ത് പിടിക്കേണ്ട കാര്യമൊന്നും ഇതിലില്ല.

By: ആര്യന്‍
I agree.

എല്ലാ അന്ധമായ വിശ്വാസങ്ങളെയും ഉപേക്ഷിച്ച്, അറിവിന്റെ പാതയില്‍ ജീവിക്കുന്ന ഒരു സമൂഹത്തെ ആണ് ഇന്നിന് ആവശ്യം.

മതങ്ങള്‍ ഈ ലക്ഷ്യത്തിന് തടസ്സം നില്ക്കുന്നു.

പക്ഷേ, തിരുത്താന്‍ നിങ്ങള്‍ക്ക് കഴിയുമോ…?

എന്നെങ്കിലും നന്നാവും  എന്ന് പ്രതീക്ഷിക്കാന്‍ അല്ലാതെ?

എനിക്ക് ആലോചിച്ചു ഭ്രാന്ത് പിടിച്ച കാര്യങ്ങള്‍ ആണ് ഇതൊക്കെ…