jagadees

പെയിന്റ് ചെയ്യാനുള്ള പ്രോഗ്രാം

In ഗ്നൂ, ഗ്നോം on ഡിസംബര്‍ 21, 2007 at 6:36 am

gpaint എന്ന ഗ്നോം പ്രോഗ്രാം വരക്കാനും പെയിന്റ് ചെയ്യാനുമുള്ള പ്രോഗ്രാം ആണ്.
ഇത് വിവിധ ഫയല്‍ ഫോര്‍മാറ്റില്‍ സേവ് ചെയ്യാന്‍ നമ്മേ സഹായിക്കും.